3-0ന് ക്രോയേഷ്യ അർജന്റീനയെ പുറത്താക്കി | Oneindia Malayalam
2018-06-22
1
Croatia crush Argentina 3-0 to reach knockouts
കിരീട ഫേവറിറ്റുകളായ അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍. ഗ്രൂപ്പ് ഡിയിലെ നിര്‍ണായകമായ രണ്ടാമത്തെ കളിയില്‍ ക്രൊയേഷ്യ 3-0ന് അര്‍ജന്റീനയെ നാണംകെടുത്തി.